small icons
small icons

ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ; ടിക്കറ്റുകള്‍ വിലക്കുറവില്‍ വാങ്ങാം

grand

മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ടിക്കറ്റുകള്‍ 15 ശതമാനം വരെ കിഴിവില്‍ വാങ്ങാം. ആഗസ്റ്റ് മൂന്ന് വരെ ഈ ഓഫര്‍ ലഭ്യമാണ്. സര്‍ക്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ bahraingp.com വഴിയോ 973-17450000 എന്ന ബിഐസി ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ചോ ടിക്കറ്റുകള്‍ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിഐസിയുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ പിന്തുടരുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!