bahrainvartha-official-logo
Search
Close this search box.

18 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യ വിസ ഒരുക്കി യുഎഇ

visa1

ദുബായ്: വിനോദ സഞ്ചാരികളെ ആകർഷിക്കാനായി യു എ ഇ 18 വയസ്സിന് താഴെയുള്ളവർക്ക് 2 മാസത്തേക്ക് സൗജന്യ വിസ നൽകുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വേനൽകാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാനായാണ് യു എ ഇ പുതിയ വിസ പദ്ധതി ഒരുക്കിയത്. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ ആനുകൂല്യം. യു എ ഇയിലെയും വിവിധ രാജ്യങ്ങളിലെയും അംഗീകൃത ട്രാവൽ ടൂറിസം ഓഫിസുകൾ വഴി വിസയ്ക്ക് അപേക്ഷിക്കാം. 14 ദിവസത്തെ എക്സ്പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് മുതിർന്നവർക്കു 497 ദിർഹവും നിബന്ധനകളില്ലാതെ വന്നുപോകാവുന്ന 30 ദിവസത്തെ ടൂറിസ്റ്റ് വിസയ്ക്ക് 917 ദിർഹവുമാണ് ഫീസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!