small icons
small icons

ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

New Project (12)

മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗത്തിന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിഹ്റ മൊയ്തീൻ (ഓർഗനൈസർ), ശഹീന നൗമൽ (സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മറ്റ് ഭാരവാഹികൾ:

  • അസിസ്റ്റന്റ് ഓർഗനൈസർമാർ: റസീന അക്ബർ, ഫസീല ഹാരിസ്.

  • ജോയിന്റ് സെക്രട്ടറി: സൈഫുന്നിസ റഫീഖ്.

  • ഏരിയ സമിതി അംഗങ്ങൾ: ബുഷ്‌റ ഹമീദ്, സുനീറ ശമ്മാസ്, ജസീന അശ്റഫ്‌.

വിവിധ യൂണിറ്റ് ഭാരവാഹികൾ:

  • ഗുദൈബിയ യൂണിറ്റ്: ജസീന അശ്റഫ്‌ (പ്രസിഡന്റ്), മെഹർ നദീറ (സെക്രട്ടറി).

  • മനാമ യൂണിറ്റ്: ബുശ്റ ഹമീദ് (പ്രസിഡന്റ്), റസീന അക്ബർ (സെക്രട്ടറി).

  • സിഞ്ച് യൂണിറ്റ്: സുനീറ (പ്രസിഡന്റ്), സുആദ ഇബ്രാഹിം (സെക്രട്ടറി).

  • ജിദ്ഹഫ്‌സ് യൂണിറ്റ്: നൂറ ശൗക്കത്തലി (പ്രസിഡന്റ്), ഫസീല ഷാഫി (സെക്രട്ടറി).

തിരഞ്ഞെടുപ്പ് നടപടികൾക്ക് ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ സുബൈർ എം.എം, കേന്ദ്ര സമിതി അംഗങ്ങളായ ലുബൈന ഇബ്റാഹീം, റഷീദ സുബൈർ, ശൈമില നൗഫൽ, സുബൈദ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!