small icons
small icons

ടി.എം.ഡബ്ല്യൂ.എ. കുടുംബ സംഗമം

New Project (1)

മനാമ: കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടു കാലമായി ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ (TMWA – ബഹ്‌റൈൻ ചാപ്റ്റർ) കുടുംബസംഗമം സംഘടിപ്പിച്ചു. നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹിഷാം ഹാഷിം, ഷിറാസ് അബ്ദു റസാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സീഫിലെ “കർബാബാദ് ഗാർഡനിൽ” നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ടി.സി.എ. മുസ്തഫ, റഷീദ് മാഹി, ഹാഷിം പുല്ലമ്പി, സാദിഖ് കെ..എൻ. എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!