small icons
small icons

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭം ഒക്ടോബർ 21-ന്

New Project (13)

മനാമ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് വിജയദശമി ദിവസമായ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 5:00 മണി മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ വച്ച് വ്യവസായ പ്രമുഖനും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, ബി.കെ.ജി ഹോൾഡിംഗ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. ജി. ബാബുരാജൻ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകും.

ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ വെച്ച് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ നിർവഹിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബിനുരാജ് രാജൻ (3988 2437), ദേവദത്തൻ (3605 0062), രഞ്ജിത്ത് വാസപ്പൻ (3434 7514), ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇറാൻ ആക്രമണങ്ങൾ: ദേശീയ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി ബഹ്‌റൈൻ ലെജിസ്ലേറ്റീവ്-എക്‌സിക്യൂട്ടീവ് സംയുക്ത യോഗം; 1000-ലധികം മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന പ്രതിരോധിച്ചു

error: Content is protected !!