small icons
small icons

പടവ് കുടുംബവേദി കേരളപ്പിറവി ക്വിസ് മത്സരം – സീസൺ 4

padav

മനാമ: പടവ് കുടുംബവേദി കേരളപ്പിറവിയോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 1-ന് രാത്രി 9 മണി മുതൽ 10 മണി വരെയാണ് ഓൺലൈൻ ക്വിസ് മത്സരം നടക്കുക.

മത്സരത്തിന്റെ ആദ്യഘട്ടം ഓൺലൈനായാണ് നടത്തുന്നത്. ഓൺലൈൻ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. തുടർന്ന് ഓഫ്‌ലൈനായി നടക്കുന്ന ഫൈനൽ മത്സരത്തിലൂടെ വിജയികളെ പ്രഖ്യാപിക്കും.

കേരളത്തിന്റെ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയെക്കുറിച്ചുള്ള അറിവ് വളർത്തുന്നതിനും പ്രവാസി മലയാളികൾക്കിടയിൽ കേരളീയ സംസ്കാരത്തോടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് പടവ് കുടുംബവേദി ഈ മത്സരം സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

– സുനിൽ ബാബു: 3353 2669
– മുസ്തഫ പട്ടാമ്പി: 3774 0774
– ഉമ്മർ പാനായിക്കുളം: 3232 0318

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!