സ്വാതന്ത്ര്യ ദിന ചിന്തകൾ; സോഷ്യൽ വെൽഫയർ അസോസിയേഷൻ ചർച്ചാ സദസ്സ് ഇന്ന്(വ്യാഴം)

മനാമ: ഇന്ത്യയുടെ 72 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ വെൽഫയർ അസോസിയേഷൻ “സ്വാതന്ത്ര്യദിന ചിന്തകൾ” എന്ന തലക്കെട്ടിൽ ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. സിഞ്ചിലെ ഫ്രൻ്റ്സ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ചവൈകിട്ട് 7 മണിക്ക് നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിമ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 39748867 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.