സമസ്ത ബഹ്‌റൈൻ അൽ ഇംസാക്ക് ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

samastha

മനാമ: സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന അൽ ഇoസാക്ക് ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. മൻസൂർ ബാഖവിയുടെ അധ്യക്ഷതയിൽ റഫീഖ് ദാരിമി മേലാറ്റൂർ ഉത്ഘാടനം ചെയ്തു. അന്യമായി കൊണ്ടിരിക്കുന്ന മത മൂല്യങ്ങൾ എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് സകരിയ ദാരിമി കാക്കടവ് പ്രഭാഷണം നടത്തി.

സമദ് മൗലവി കണ്ണപുരം, സലീഖ് വില്യാപ്പള്ളി, മുസ്തഫ ചേന്ദമംഗല്ലൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് വിവിധ കലാസാഹിത്യ മത്സരങ്ങളും നടന്നു. അദുൽവഹാബ് കിണവക്കൽ, ഇസ്മായിൽ ഒഞ്ചിയം, ഹമീദ് കൊടശ്ശേരി ,റസാഖ് തിരുവള്ളൂർ, ശർമിദ് കണ്ണൂർ, ഷഫീഖ് ഒളവട്ടൂർ, അഷ്‌റഫ് പടപ്പേങ്ങാട്, ദുൽഖർ സൽമാൻ ബേപ്പൂർ ,സദ്ദാം വേങ്ങര, ഫൈസൽ കണ്ണൂർ എന്നിവർ നേതൃത്വം നൽകി. ഫൈസൽ തിരുവള്ളൂർ സ്വാഗതം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!