‘സമർപ്പിത സംഘ ബോധത്തിന്റെ നാല്പതാണ്ട്’; കെഎംസിസി ബഹ്‌റൈൻ നാല്പതാം വാർഷിക ആഘോഷം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘടാനം ചെയ്യും

P-K-Kunhalikutty

മനാമ: ബഹ്‌റൈനിലും ഇന്ത്യയിലും ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തി, പൊതു സമൂഹത്തിൽ സജീവ സാനിദ്ധ്യമായി ബഹ്‌റൈൻ മലയാളി സമൂഹത്തിലെ ഏറ്റവും വലിയ സംഘടനായ കെഎംഎംസി നാല്പത് വർഷം പിന്നിടുന്നു. വർഷങ്ങൾക് മുമ്പ് പ്രവാസികളായ മുസ്ലിം ലീഗ് പ്രവർത്തകർക്ക് ഒത്തുചേരാൻ ചന്ദ്രിക റീഡേഴ്‍സ് ഫോറം രൂപീകരിക്കുകയും പിന്നീടത് കെഎംസിസി എന്നപേരിലേക്ക് മാറുകയുമാണുണ്ടായത്.

പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം , നിർദ്ദരരായ രോഗികൾക്കുള്ള സഹായങ്ങൾ കുടിവെള്ള പദ്ധതികൾ, പ്രവാസി ബൈത്തുറഹ്മ, പ്രവാസി പെൻഷൻ, വിധവ പെൻഷൻ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്ദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടും ഒട്ടേറെ പ്രവർത്തങ്ങൾ നടത്തി ശ്രദ്ധപിടിച്ചുപറ്റിയ കെഎംഎംസിസി ‘സമർപ്പിത സംഘബോധത്തിന്റെ നാൽപ്പതാണ്ട്’ എന്ന പ്രമേയത്തിൽ ജനുവരി 25 നു അൽ രാജ സ്കൂളിൽ വെച്ച് നാല്പതാം വാർഷിക ആഘോഷങ്ങൾക് തുടക്കം കുറിക്കും.

മുസ്ലിം ലീഗ് ദേശീയ ജനറൽ സിക്രട്ടറി പി കെ കുഞ്ഞാലികുട്ടി ഉദ്‌ഘാടനം ചെയ്യുന്ന നാൽപതാം വാർഷിക ആഘോഷ സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി കഴിഞ്ഞ ദിവസം കെഎംസിസി ഹാളിൽ നടന്ന പ്രവർത്തകസമിതി യോഗം ഹബീബ് റഹ്മാൻ ചെയർമാനായും അസൈനാർ കളത്തിങ്ങൽ ജനറൽ കൺവീണറായും ടിപി മുഹമ്മദലി ട്രഷററുമായും 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.

മുഖ്യ രക്ഷാധികാരി: എസ് വി ജലീൽ

രക്ഷാധികാരികൾ:
സി കെ അബ്ദുറഹ്മാൻ
കുട്ടുസ മുണ്ടേരി
ഹമീദ് ഹാജി
റസാഖ് മൂഴിക്കൽ
അഷ്‌റഫ്‌ സ്കൈ
റഫീക്ക് മലബാർ
എം എം എസ് ഇബ്രാഹീം
അലി കോമത്
വി എച്ച് അബ്ദുള്ള
കാദർ ഹാജി സിറ്റി മാക്സ്
ടി പി നൗഷാദ്
റിയാസ് ഫരീദ

ചെയർമാൻ: ഹബീബ് റഹ്മാൻ

വൈസ് ചെയർമാൻമാർ
സലീം തളങ്കര
എ പി ഫൈസൽ
സലാം മമ്പാട് മൂല
റഫീക്ക് തോട്ടക്കര
നൂറുദ്ധീൻ മുണ്ടേരി
റഷീദ് തൃശൂർ
അസീസ്‌ റിഫ
അബു യൂസുഫ്

ജനറൽ കൺവീനർ: അസൈനാർ കളത്തിങ്കൽ

കൺവീനർമാർ
ഷംസുദീൻ വെള്ളിക്കുളങ്ങര
ഷാഫി പാറക്കട്ട
പി വി സിദ്ധിഖ്
കെ പി മുസ്തഫ
മൊയ്‌ദീൻ കുട്ടി
കെ കെ സി മുനീർ

കോർഡിനേറ്റേഴ്‌സ്
ഗഫൂർ കൈപമഗലം
ബാദുഷ തേവലക്കര

ട്രഷറർ: ടി പി മുഹമ്മദലി

അസി. ട്രഷറർ: ഫൈസൽ കോട്ടപ്പള്ളി

സബ് കമ്മറ്റി ഭാരവാഹികൾ

പ്രോഗ്രാം :
ചെയർമാൻ: കെ പി മുസ്തഫ ,
കൺവീനർ: മൻസൂർ പി വി

സ്പോൺസർഷിപ്‌:
ചെയർമാൻ: അഷ്‌റഫ്‌ റിയ

കൺവീനർ: എ പി ഫൈസൽ
ജോ. കൺവീനർ: ഉമ്മർ മലപ്പുറം

പബ്ലിസിറ്റി & മീഡിയ
ചെയർമാൻ: ശിഹാബ് പ്ലസ്‌

കൺവീനർ: പി കെ ഇസ്ഹാഖ്

വളണ്ടിയർ:
ചെയർമാൻ: സലാം മമ്പാട്ട്മൂല

കൺവീനർ: ഷെരീഫ് വില്യാപ്പള്ളി
ജോ. കൺവീനർ: സിദ്ധിഖ് അദ്‌ലിയ

സോവനീർ;
ചെയർമാൻ: ശംസുദ്ധീൻ വെള്ളികുളങ്ങര
കൺവീനർ: ബാദുഷ തേവലക്കര

റിസപ്‌ഷൻ
ചെയർമാൻ: മൊയ്‌തീൻ കുട്ടി
കൺവീനർ: അസ്‌ലം വടകര

ട്രാൻസ്പോർട്ട്
ചെയർമാൻ: ഷാഫി പറക്കട്ട
കൺവീനർ: ഫൈസൽ കണ്ടീത്താഴ

ഫുഡ്‌ & അക്കമഡേഷൻ
ചെയർമാൻ: ടി പി മുഹമ്മദലി
കൺവീനർ: മുസ്തഫ കാഞ്ഞങ്ങട്

ലോജിസ്റ്റിക്
ചെയർമാൻ: കെ കെ സി മുനീർ
കൺവീനർ: അഹ്‌മദ്‌ കണ്ണൂർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!