bahrainvartha-official-logo
Search
Close this search box.

ഔദ്യോഗിക സന്ദർശത്തിനായി യുഎഇ യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം

IMG-20191003-WA0108

ദുബായ്: ഔദ്യോഗിക സന്ദർശത്തിനായി യു എ ഇ യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനം വഴി വൈകീട്ട് ദുബായിലെത്തിയ മുഖ്യമന്ത്രിയെ കോൺസുൽ ജനറൽ വിപുൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഇളങ്കോവൻ, നോർക്ക റുട്ട്സ് വൈസ് ചെയർമാൻ എം എ യൂസുഫലി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!