small icons
small icons

ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2021; ലോഗോ പ്രകാശനം ചെയ്തു

WhatsApp Image 2021-08-19 at 7.49.46 PM

മനാമ: ഐ വൈ സി സി ബഹ്റൈന്റെ നേതൃത്വത്തിൽ സെപ്തംബർ 24ന് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2021 ലോഗോ പ്രകാശനം ചെയ്തു. ഐ ഓ സി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ആണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഐ വൈ സി സി യുടെ ഏഴാമത് യൂത്ത് ഫെസ്റ്റ് ലൈവ് പ്ലാറ്റ്ഫോമിൽ വേർച്വലായാണ് സംഘടിപ്പിക്കുന്നത്. ബിഎംസി ഗ്ലോബലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാ സാംസ്കാരിക, രാഷ്ട്രീയ പരിപാടിളും, മികച്ച ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുള്ള ശുഹൈബ് പ്രവാസി മിത്ര അവാർഡ് ദാനവും യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. പ്രമുഖ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംസാരിക്കും. ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം ഭാരവാഹികൾ ആയ നിതീഷ് ചന്ദ്രൻ, ഫാസിൽ വട്ടോളി, ഹരി ഭാസ്കരൻ, മണിക്കുട്ടൻ, ബെൻസി ഗനിയുഡ് എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!