small icons
small icons

വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി രോഗലക്ഷണമുണ്ടങ്കിൽ മാത്രം ക്വാറന്റീന്

pravasi

വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം ക്വാറന്റീന്‍

വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമില്ലെങ്കിൽ ക്വാറന്റീന്‍ വേണ്ട എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.

കേരളത്തിൽ വിദേശത്ത് നിന്നെത്തുന്നവർ എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി. ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തിയാൽ മതിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!