small icons
small icons

ഇന്ത്യൻ ഇസ്ലാഹി സെന്റർ നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

New Project - 2022-08-02T114256.070

മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഷിഫാ അൽജസീറയുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള നേത്ര ബോധവത്കരണ ക്യാമ്പും രക്ഷിതാക്കൾക്കായുള്ള ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും സൗജന്യമായി നടത്തപെടുന്നു.

ആഗസ്റ്റ് 5 വെള്ളി വൈകീട് 3:00 മുതൽ 6:00വരെ ഹൂറ ചാരിറ്റബിൾ ഹാളിൽ ആണ് ക്യാമ്പ് നടത്തപ്പെടുന്നത്.
കുട്ടികളിൽ കൂടുതലായും കണ്ടുവരുന്ന കാഴ്ച കുറവ് , നേത്ര സംബന്ധമായാ പ്രശ്നങ്ങൾ ,സ്‌ക്രീൻ ടൈമിംഗ് , ഭക്ഷണ രീതി, വ്യയാമം ,എന്നിവയെ സംബന്ധിച്ച് ഡോക്ടർ ബോധവത്ക്കരണം നടത്തും.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLScHlMZbywO1mOO9xGChgmBSigyNnWG3D5zsHksZsNgiJQ4lhQ/viewform?usp=pp_url

ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 33174288,33015767 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!