small icons
small icons

ഇന്ത്യന്‍ സ്‌കൂളിന് അണ്ടര്‍ 14 ടേബിള്‍ ടെന്നീസ് കിരീടം

New Project (5)

മനാമ: സിബിഎസ്ഇ സ്‌കൂള്‍ ക്ലസ്റ്റര്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ മികച്ച വിജയം നേടി. കടുത്ത മത്സരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ടീം ചാമ്പ്യന്മാരായി. ജോഷ്വ ടെറി (ക്ലാസ് 7), കൃഷ് പരീഖ് (ക്ലാസ് 8), അര്‍ജുന്‍ രാഹുല്‍ (ക്ലാസ് 8), വാരിദ് അഹമ്മദ് (ക്ലാസ് 7) എന്നിവരടങ്ങുന്ന ടീമാണ് ജേതാക്കളായത്.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, കായിക വകുപ്പ് മേധാവി ശ്രീധര്‍ ശിവ എസ് എന്നിവര്‍ വിജയികള്‍ക്കും പരിശീലകനായ വിജയന്‍ നായര്‍ക്കും ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!