small icons
small icons

പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി

WhatsApp Image 2025-06-14 at 12.34.33 AM

മനാമ: ബഹ്റൈന്‍ കേരളീയ സമാജം- സ്‌കൂള്‍ ഓഫ് ഡ്രാമ പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നരേന്ദ പ്രസാദിന്റെ ഇളയമകള്‍ ദിവ്യ നാടകോത്സവത്തിന് തിരി തെളിയിച്ചു.

സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നരേന്ദ്ര പ്രസാദ് എന്ന അതുല്യ പ്രതിഭയെപ്പറ്റിയുള്ള ഓര്‍മ പങ്കുവെച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ആശംസകള്‍ അറിയിച്ച ചടങ്ങില്‍ സമാജം എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്‌കൂള്‍ ഓഫ് ഡ്രാമ പ്രവര്‍ത്തകരും നാടകോത്സവത്തിലെ എട്ട് നാടകങ്ങളുടെ സംവിധായകരും പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!