small icons
small icons

മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം സീസൺ 7 ആഘോഷിച്ചു

New Project (4)

മനാമ: മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 7 ബീച്ച് റിസോർട്ട് സല്ലാക്കിൽ വെച്ച് ആഘോഷിച്ചു. വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി. സഹൃദയ പയ്യന്നൂരിൻ്റെ നാടൻ പാട്ട് പരിപാടിക്ക് കൊഴുപ്പേകി.

എംഎംഎസ് വനിതാ വേദി, സർഗ്ഗ വേദി, കലാവേദി തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് നിരവധി പേര് വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസിഡൻ്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ ഭാരവാഹികൾ ആയ അബ്ദുൽ മൻഷിർ , അരുൺ ദേവ്, പ്രമോദ് കുമാർ, ബാഹിറ അനസ്, ഗോകുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി ഫിറോസ് വെളിയങ്കോട് കലാപരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!