small icons
small icons

പരിശുദ്ധ ബാവാ തിരുമേനിക്ക് ബഹ്റൈനിൽ ഹൃദ്യമായ സ്വീകരണം

New Project (21)

ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68ാം പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതിനായി ബഹ്റൈനിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി.

കത്തീഡ്രൽ വികാരി, സഹവികാരി, ട്രസ്റ്റി, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സഭാ ഭാരവാഹികൾ, കത്തീഡ്രൽ അംഗങ്ങൾ എന്നിവർ ചേർന്ന് പരിശുദ്ധ ബാവാ തിരുമേനിയെ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!