small icons
small icons

ഐ.സി എഫ് ഇന്റർ മദ്രസ ഫെസ്റ്റ് ഇന്ന്

New Project (8)

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) സൽമാബാദ്, ഹമദ് ടൗൺ, ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ ‘ മദ്റസ ഫെസ്റ്റ് ‘ ഇന്ന് (വെള്ളി)വിവിധ കേന്രങ്ങളിൽ നടക്കും.

സബ് ജൂനിയർ , ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്ള്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കളറിംഗ്, കഥ പറയൽ, പ്രശ്നോത്തരി, കാലിഗ്രാഫി , ചിത്ര രചന തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരം നടക്കുക.

ഉമ്മുൽ ഹസം മദ്രസ ഫെസ്റ്റ് സൽമാനിയ കെ. സിറ്റി ഹാളിലും സൽമാബാദ് റീജിയൻ മദ്രസാ ഹാളിലും ഹമദ് ടൗൺ ഫെസ്റ്റ് സുന്നി സെന്ററിലും നടക്കും

മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രോഗ്രാമും ബുർദ്ധ ആലാപനവും ഉണ്ടായിരിക്കും …
ഇസ്ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കഴിഞ SSSL പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മദ്രസ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!