small icons
small icons

​ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ ചിൽഡ്രൻസ് വിങ് 2026-27 ഉദ്ഘാടനവും സാംസ്കാരിക സന്ധ്യയും സംഘടിപ്പിച്ചു

New Project (27)

മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ ചിൽഡ്രൻസ് വിങ് 2026-27 പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും 2026 ഒക്ടോബർ 30 വെള്ളിയാഴ്ച വിജയകരമായി സംഘടിപ്പിച്ചു. ​വൈകുന്നേരം 7:45-ന് ദൈവദശക പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ചിൽഡ്രൻസ് വിങ് കൺവീനർമാരായ അമൃത അമ്പിളി സ്വാഗതപ്രസംഗവും അക്ഷയ് പ്രസാദ് ആമുഖപ്രസംഗവും നടത്തി.

തുടർന്ന് ചടങ്ങിൽ മുഖ്യാതിഥി ബി എഫ് സി മാർക്കറ്റിംഗ് വിഭാഗം തലവൻ അനൂപ് പ്രസന്നകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചെയർമാൻ സുനീഷ് സുശീലൻ,ജനറൽ സെക്രട്ടറി പ്രകാശ് കെ പി, വൈസ് ചെയർമാൻ അനിയൻ നാണു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കുമാരി ശ്രേയ ശ്രീകാന്ത് മുഖ്യ അവതാരകയായി പരിപാടികൾ നിയന്ത്രിച്ചു ഗൗരി നവീൻ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

20 ബില്യൺ ഡോളറിന്റെ നിക്ഷേപ നേട്ടവുമായി ‘ഗേറ്റ്‌വേ ഗൾഫ് 2026’; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബഹ്‌റൈൻ മന്ത്രിസഭ; ജി.സി.സി റെയിൽ നിയമത്തിനും ശമ്പള പരിഷ്കരണ സംവിധാനത്തിനും അംഗീകാരം

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!