small icons
small icons

രണ്ടര പതിറ്റാണ്ട് കാലത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ പി കുഞ്ഞബ്ദുള്ള ഹാജിക്ക് യാത്രയയപ്പ് നൽകി

IMG-20190905-WA0032

മനാമ: രണ്ടര പതിറ്റാണ്ട് കാലം ബഹ്‌റൈനിൽ പ്രവാസജീവിതം നയിച്ച അരൂര് ദാറുൽഖൈർ ഇസ്‌ലാമിക പഠന കേന്ദ്രം ബഹ്‌റൈൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഏ പി കുഞ്ഞബ്ദുല്ല ഹാജി
നാട്ടിലേക്ക് യാത്ര തിരിച്ചു. വടകര അരൂര് സ്വദേശിയായ കുഞ്ഞബ്ദുല്ല ഹാജി മനാമ യത്തീം സെന്റർ മസ്ജിദ് ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന് ബഹ്‌റൈൻ അരൂര് മഹല്ല് കൂട്ടായ്മയും ദാറുൽഖൈർ ബഹ്‌റൈൻ കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി. വി പി അബ്ദുറഹ്മാൻ ഹാജി ഉപഹാര സമർപ്പണം നടത്തി. സാജിദ് അരൂര്, റാഷിദ് ഇ പി, റഫീഖ് എം കെ, മുനീർ ഒ പി, ഷാഫി പി, ആഷിഖ് പി വി, മുഹമ്മദ് വി പി, ജുനൈദ് എം വി എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!