BAHRAIN നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി Admin November 17, 2026 5:59 pm
BAHRAIN ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ് Admin November 16, 2026 11:14 pm
BAHRAIN ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് ഐ.എൽ.എ ‘സ്നേഹ’ റിക്രിയേഷൻ സെന്റർ സന്ദർശിച്ചു; കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു Admin November 16, 2026 10:45 pm
BAHRAIN ബഹ്റൈനിൽ 32 വർഷമായി പ്രവാസിയായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി നിര്യാതനായി Admin November 16, 2026 10:18 pm
BAHRAIN മുൻ ബഹ്റൈൻ പ്രവാസികളായ വയോധിക ദമ്പതികളെ കൊല്ലത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി Admin November 16, 2026 9:47 pm
BAHRAIN പത്താം വാർഷിക നിറവിൽ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്റൈൻ അലുംനി; 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു Admin November 16, 2026 8:35 pm
BAHRAIN ആവേശകരമായ പങ്കാളിത്തത്തോടെ പാക്ട് ബഹ്റൈൻ വാർഷിക കായികമേള 2026 Admin November 16, 2026 9:25 am
BAHRAIN കടകളുടെ ബോർഡുകളിലെ അറബിക് അക്ഷരത്തെറ്റുകൾക്കെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനം; വിദേശ വ്യാപാരികളുടെ നിയമലംഘനവും 50 ദീനാർ മൂലധനത്തിൽ കമ്പനി തുടങ്ങുന്നതും ചോദ്യം ചെയ്ത് എം.പി Admin November 15, 2026 4:06 pm
BAHRAIN ഐ.സി.ആർ.എഫ് ‘ഫേബർ-കാസ്റ്റൽ സ്പെക്ട്ര 2026’ ചിത്രരചനാ മത്സരം സമാപിച്ചു; 28 സ്കൂളുകളിൽ നിന്നായി മാറ്റുരച്ചത് 2,500-ഓളം പ്രതിഭകൾ Admin November 14, 2026 10:18 pm