bahrainvartha-official-logo
Search
Close this search box.

അൽ ഹിദായ സെന്റർ മലയാള വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

New Project - 2023-12-19T145243.384

മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം 2024 വർഷത്തേക്കുള്ള ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിദ്ദ് സെന്ററിൽ നടന്ന യോഗത്തിൽ അബ്ദുൽ ലത്തീഫ് അഹ്മദ് പ്രസിഡന്റായും, എം.പി. സക്കീർ ഹുസൈൻ ജനറൽ സെക്രട്ടറി ആയും ബി.കെ. ഫൈസൽ ഫിനാൻസ് സെക്രട്ടറി ആയും സ്ഥാനമേറ്റു.

മറ്റു ഭാരവാഹികൾ : പി. നിഷാദ്, ഫിറോസ് (വൈ.പ്രസിഡണ്ട്), സജീർ, ഫായിസ് (ജോ.സെക്രട്ടറി), അജ്മൽ തറയിൽ (QHLS & ദഅവാ), നിഷാദ്, ബിൻഷാദ്, ഷാ ഇസ്മായിൽ (പ്രോഗ്രാം കോർഡിനേറ്റർസ്), ഫായിസ്, അനൂപ്, ഷെബീർ (പ്രോഗ്രാം ഓർഗനൈസേർസ്), ഷഹബാസ്, സുനീർ (സോഷ്യൽ വെൽഫേർ), യാഖൂബ് ഈസ്സ, മുഹമ്മദ് ഹനീഫ്, അബ്ദുൽ മജീദ്, അബ്ദു റാസിഖ്, നിസാം (എക്സിക്യൂട്ടീവ് മെംബേർസ്) എന്നിവരാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!