Home Tags COVID BAHRAIN

Tag: COVID BAHRAIN

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദം; ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമെന്നു മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അംഗം

മനാമ: ബ​ഹ്​​റൈ​നി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗം ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ പ​റ​ഞ്ഞു. പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളി​ലെ കു​റ​വ്​ ഇ​തി​ന്​ തെ​ളി​വാ​ണ്. നി​ല​വി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും...

കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവ്; ബഹ്‌റൈനിൽ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമാക്കി

മനാമ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ​ഹ്​​റൈ​നി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ മെയ് 21 വെ​ള്ളി​യാ​ഴ്​​ച മുതൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, റീടെയി​ൽ ഷോ​പ്പു​ക​ൾ, ഇ​ൻ​ഡോ​ർ സേ​വ​ന​ങ്ങ​ൾ (റ​സ്​​റ്റാ​റ​ൻ​റ്, സി​നി​മ, സ​ലൂ​ൺ...

ഒരു വയസ്സുള്ള കുഞ്ഞില്‍ നിന്ന് കൊവിഡ് ബാധിച്ചത് 14 പേര്‍ക്ക്

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ ഒരു വയസ്സുകാരിയില്‍ നിന്ന് രോഗം പകര്‍ന്നത് 14 കുടുംബാംഗങ്ങള്‍ക്ക്. ആരോഗ്യ മന്ത്രാലയത്തിൻറെ സമ്പര്‍ക്ക പരിശോധന പട്ടികയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കുഞ്ഞിന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കാണ് രോഗം...

കോവിഡ് പ്രതിരോധത്തിന്റെ ബഹ്‌റൈൻ മോഡൽ: ജനതയെ ചേർത്തുപിടിച്ചു പ്രതിസന്ധികളെ തരണം ചെയ്യുന്ന അതിജീവന ഫോർമുല

മനാമ: ആധുനിക ചരിത്രത്തിൽ സമാനതകളില്ലാത്ത മഹാമാരിയായി കൊവിഡ്-19 മൂലം 125 ദശലക്ഷം ആളുകൾ വൈറസ് ബാധിതരാവുകയും, 2.750 ദശലക്ഷം ആളുകൾക്ക് ഒരു വർഷത്തിനിടയിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ മഹാമാരിയെ തടയാനും, വൈറസ്...

കോവിഡ് പോസിറ്റീവായ തടവുകാരന് പൂർണ്ണ പരിചരണം നൽകി ജയിൽ അധികൃതർ

മനാമ: കൊറോണ വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് ഒരു തടവുകാരന് ഉടനടി പൂർണ്ണ പരിചരണം നൽകിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റിഫോംമെന്റ് ആന്റ് റിഹാബിലിറ്റേഷൻ അറിയിച്ചു. ബൗൺസിംഗ് ചെക്ക് കേസിൽ പിടികൂടിയ 45 കാരനായ...

‘ബി അവെയര്‍’ ആപ്പില്‍ ഇനിമുതല്‍ റാപ്പിഡ് പരിശോധന ഫലം രജിസ്റ്റര്‍ ചെയ്യാം

മനാമ: 'ബി അവെയര്‍' ആപ്പില്‍ ഇനിമുതല്‍ റാപ്പിഡ് പരിശോധന ഫലം രജിസ്റ്റര്‍ ചെയ്യാം. ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി(ഐജിഎ)യാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആപ്പ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റാപ്പിഡ് പരിശോധനാ ഫലം അപ്‌ലോഡ്...
error: Content is protected !!