Home Tags Covid Vaccine India

Tag: Covid Vaccine India

ഓരോ വ്യക്തിയും വാക്സിനെടുക്കുക, മറ്റൊരാളെ വാക്സിനെടുക്കാന്‍ സഹായിക്കുക; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി

ഡൽഹി: കോവിഡിനെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിന്‍ ഉത്സവം’ ആയി ആചരിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും...

കോവിഡ് വാക്‌സിന്‍ വിതരണം വൈകുന്നതിൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക്കയുടെ വക്കീല്‍ നോട്ടീസ്

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ വിതരണം വൈകുന്നതില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്(എസ്ഐഐ) ആസ്ട്രസെനക്ക കമ്പനിയുടെ വക്കീല്‍ നോട്ടീസ്. ആസ്ട്ര സെനക്കയും ഓക്‌സ്‌ഫഡ് സർവകലാശാലയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക്...

ജോലി സ്ഥലങ്ങളിൽ വച്ച് വാക്സീൻ നൽകാമെന്ന് കേന്ദ്ര സർക്കാർ; പദ്ധതി ഉടന്‍ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ജോലി സ്ഥലങ്ങളിൽ വച്ച് വാക്സീൻ നൽകാമെന്ന് കേന്ദ്ര സർക്കാർ. പദ്ധതി ഉടൻ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജോലിസ്ഥലത്ത്...

കോവാക്സിൻ ബൂസ്റ്റർ ഡോസ്: ക്ലിനിക്കൽ ട്രയൽ നടത്താന്‍ ഭാരത് ബയോ ടെക്കിന് അനുമതി

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസായ ബൂസ്റ്റർ ഡോസിന്റെ ക്ലിനിക്കൽ ട്രയൽ നടത്താന്‍ ഭാരത് ബയോ ടെക്കിന് അനുമതി ലഭിച്ചു. കേന്ദ്ര ഡ്രഗ്ഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍...

കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുവരെ 80-ല്‍ അധികം രാജ്യങ്ങള്‍ക്കായി 6.44 കോടി വാക്‌സിൻ ഡോസുകൾ നൽകിയതായും കയറ്റുമതിക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്...

സ്പുഡ്‌നിക് V വാക്‌സിൻ അനുമതി: കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി യോഗം ഇന്ന്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുഡ്‌നിക് V ന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. വിദഗ്ധ സമിതിയുടെ അനുമതി ലഭ്യമായാല്‍ രാജ്യത്ത്...

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി....

രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവോവാക്‌സ് പുറത്തിറക്കാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കോവിഡിനെതിരേയുള്ള രണ്ടാമത്തെ പ്രതിരോധ വാക്‌സിനായ കോവോവാക്‌സ് പുറത്തിറക്കാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഈ വര്‍ഷം സെപ്തംബറോടെ വാക്‌സിൻ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനാവാല വ്യക്തമാക്കി....

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്: മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതിക്ക് താത്ക്കാലിക നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ 

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ താത്‌ക്കാലികനിയന്ത്രണം ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്. താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്സിൻ ലഭ്യതയെ ഈ നടപടി...

ഇന്ത്യയിൽ മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഏപ്രിൽ ഒന്നു മുതൽ; 45 വയസ്സിനു മുകളിലുള്ളവർക്ക് വാക്‌സിൻ...

ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. 45 വയസ്സും അതിനു മുകളിലുളള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കർ...
error: Content is protected !!