bahrainvartha-official-logo
Search
Close this search box.

ദാറുൽ ഈമാൻ കേരള ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

New Project - 2024-01-28T132823.639

മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളിൽ നടത്തിയ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വാർഷിക പരിപാടിയിൽ നടന്ന ആദരവിൽ ക്ലാസുകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

 

മദ്രസ രക്ഷാധികാരി സുബൈർ എം.എം, പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ , വൈസ് പ്രിൻസിപ്പൽമാരായ അഷ്‌റഫ് പി.എം, ജാസിർ പി.പി തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എ.എം ഷാനവാസ്, സക്കീർ ഹുസൈൻ, യൂനുസ് സലിം, ഫസീല യൂനുസ്, ലുലു പറളി തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!