Home Tags Little India Bahrain

Tag: Little India Bahrain

‘ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ’; ഇന്ത്യൻ അംബാസഡർ കേരളീയ സമാജം വനിതാ വിഭാഗം ഫുഡ് കൌണ്ടർ...

മനാമ: ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ ആഘോഷത്തിന്റെ ഭാഗമായി ബാബ് അൽ ബഹ്‌റൈനിൽ ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫുഡ് കൌണ്ടർ ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ, വരുൺ ശ്രീവാസ്തവ,...

“ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ”; ബാബ് അൽ ബഹ്‌റൈനിൽ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ...

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ബഹ്‌റൈൻ സാംസ്കാരിക പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലിറ്റിൽ ഇന്ത്യ ബഹ്‌റൈൻ" ബാബ് അൽ ബഹറിനിൽ വച്ച് ഒക്ടോബർ...

അമ്പതാണ്ട് പിന്നിടുന്ന ഇ​ന്ത്യ​ ബ​ഹ്​​റൈ​ൻ ബന്ധത്തിൻ്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി

മനാമ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലുള്ള ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച​തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പു​രാ​വ​സ്​​തു അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്​​ച നീ​ളു​ന്ന...
error: Content is protected !!