Home Tags Travel ban

Tag: travel ban

ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി യുഎഇ. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. വിലക്ക് മെയ് 14 ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ...

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏപ്രിൽ 24 മുതൽ പത്ത് ദിവസത്തേക്ക് വിലക്കേർപ്പെടുത്തി യു എ ഇ

ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ഏപ്രിൽ 24, ശനിയാഴ്ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി...

ഇന്ത്യയും യുഎഇ യും ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ താൽക്കാലിക വിലക്ക്​

ജിദ്ദ: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിവിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പരിശീലകർ, അവരുടെ കുടുംബങ്ങൾ എന്നിവരടക്കമുള്ളവർക്കും വിലക്ക് ബാധകം. ബുധനാഴ്ച രാത്രി ഒമ്പത് മണി...

സൗദി ഏർപ്പെടുത്തിയ യാത്രാ വിലക്ക് മെയ് 17 വരെ നീട്ടി

റിയാദ്: കോവിഡ് വ്യാപനത്തെത്തുടർന്ന് സൗദി ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീട്ടി. കര, കടൽ, ആകാശം വഴിയുള്ള യാത്രാ വിലക്ക് മാർച്ച് 31-ന് പുനരാരംഭിക്കുമെന്നായിരുന്നു നേരത്തേ സൗദി അറിയിച്ചത്.എന്നാൽ മേയ് 17 വരെ വിലക്ക്...

സൗദി യാത്രാവിലക്ക് അവസാനിപ്പിക്കുന്നു; മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി

റിയാദ്: കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അവസാനിപ്പിക്കാനൊരുങ്ങി സൗദി. മാര്‍ച്ച് 31 മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്...
error: Content is protected !!