fbpx

Type to search

Bahrain Featured Kerala Local

ബഹ്​റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: അടുത്തിടെ നാട്ടിലേക്ക്​ പോയ ബഹ്​റൈൻ പ്രവാസി നാട്ടിൽ അസുഖത്തെ തുടർന്ന്​ മരിച്ചു. കോഴിക്കോട് ജില്ലയിലെ കു​റ്റ്യാ​ടി മു​ള്ള​ൻ​കു​ന്ന് നി​ടു​വാ​ൽ വേ​ട്ടോ​റേ​മ്മ​ൽ അ​ബ്​​ദു​സ്സ​ലാമി​െൻറ മ​ക​ൻ അ​ജി​നാ​സ് (32) ആണ്​ നിര്യാതനായത്​. അടുത്ത മാസം ബഹ്​റൈനിലേക്ക്​ വരാൻ ഇരിക്കുകയായിരുന്നു.

മാ​താ​വ്​: സാ​റ, ഭാ​ര്യ: ന​ജീ​ദ (പൈ​ക്ക​ള​ങ്ങാ​ടി), മ​ക​ൻ: ന​ബ്ഹാ​ൻ, സ​ഹോ​ദ​ര​ങ്ങ​ൾ: അ​സ്ന, ആ​ബി​സ്. തണൽ കരുണ കുറ്റ്യാടി – ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് അബ്ദുൽ ജലീൽ (മാധ്യമം) ൻ്റെ സഹോദരപുത്രൻ ആണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!