- മനാമ:കുടുംബ സൗഹൃദവേദി ലേഡീസ് വിംഗ് 2020 കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി മിനി മാത്യുവിനെയും വൈസ് പ്രസിഡന്റായി സൈറ പ്രമോദ്, സെക്രട്ടറിയായി നിഷ രാജീവ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറിയായി ബബിന സുനിലിനെയും കമ്മറ്റി അംഗങ്ങളായി സുജ മാത്യു, ശുഭ അജിത്ത്, അഞ്ചു സന്തോഷ്, ഷീജ ജേക്കബ്, ബിന്ദു അജി, ദീപ ദിലീഫ്, സജ്ന സനൂപ്, ശ്യാമ പണിക്കര്‍, ജോളി എബി, സുന്നി ബിജു, ഇന്ദു രാജേഷ്, സല്‍മാ ജാസിം പ്രീതി ജി ബാബു എന്നിവരെ തെരഞ്ഞെടുത്തു.