bahrainvartha-official-logo
Search
Close this search box.

പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

obit

മനാമ: പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആലപ്പുഴ ചുനക്കര സ്വദേശി പാലമുറ്റത്തില്‍ ശശിപിള്ളയാണ് മരണപ്പെട്ടത്. 57 വയസായിരുന്നു. ഇന്ന് രാവിലെ സഹപ്രവര്‍ത്തകരാണ് ശശിപിള്ളയെ മരി്ച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം ഹൃദയസംഭനമാണെന്ന് പിന്നീട് സ്ഥിരീകരിച്ചത്. അഹ്മദ് മന്‍സൂര്‍ അല്‍ ആലി ഗ്രൂപ്പില്‍ ഫാബ്രിക്കേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: രമ, മക്കള്‍: ശരത്ത്, ശരണ്യ. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!