bahrainvartha-official-logo
Search
Close this search box.

എൻ ബി എഫ് സി തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകി; ഐ സി എൽ ഫിൻകോർപ്പിന്റെ ബ്രാഞ്ചുകൾ നാളെ തുറക്കും

icl-fincorp

എൻ ബി എഫ് സി തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ ഐ സി എൽ ഫിൻകോർപ്പിന്റെ കേരളത്തിലെ ബ്രാഞ്ചുകൾ നാളെ( ഏപ്രിൽ 18) മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ കെ ജി അനിൽ കുമാർ അറിയിച്ചു. ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളും തിങ്കളാഴ്ച (ഏപ്രിൽ 20) മുതൽ തുറന്ന് പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!