bahrainvartha-official-logo
Search
Close this search box.

പുതിയ ഓണ്‍ലൈന്‍ സേവനങ്ങളുമായി തൊഴില്‍ മന്ത്രാലയം

السيدة نجوى عبداللطيف جناحي .. مدير إدارة دعم المنظمات الأهلية 1 copy-aa866829-6d98-46b0-8723-cd6a1-a766fc30-4a12-4ce4-a2b5-2fce29f72c74

മനാമ: പുതിയ ഓണ്‍ലൈന്‍ സേവനങ്ങളുമായി ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയം. നിലവില്‍ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍ക്ക്(എന്‍.ജി.ഒ) പണം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ക്ക് അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും.

ബഹ്‌റൈനില്‍ എന്‍.ജി.ഒകള്‍ക്ക് പണം സ്വീകരിക്കുന്നതിന് ലൈസന്‍സ് ആവശ്യമുണ്ട്. റമദാന്‍ വ്രദം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഓണ്‍ലൈന്‍ സേവനവുമായി തൊഴില്‍ മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. നാഷണല്‍സെന്റര്‍ ഫോര്‍ എന്‍.ജി.ഒ സപ്പോര്‍ട്ട് ഡറക്ടര്‍ നജ്‌വ അബ്ദുള്‍ലത്തീഫ് ജനാഹിയാണ് പുതിയ ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!