bahrainvartha-official-logo
Search
Close this search box.

തണൽ ബഹ്റൈൻ ചാപ്റ്റർ റമദാൻ കിറ്റുകൾ വിതരണം ചെയ്തു

Screenshot_20200427_134728

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ഈ വർഷത്തെ റമദാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പ്രയാസമനുഭവിക്കുന്നവരും തികച്ചും അർഹരുമായ പ്രവാസികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ തണലിന്റെ എക്കാലത്തെയും പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

തണലിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസികൾ നൽകുന്ന സഹായ സഹകരണങ്ങൾക്ക് പകരമായി തണൽ സാമൂഹ്യ രംഗത്ത് നടത്തുന്ന കാലോചിതമായ ഇടപെടലുകൾ തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നും ഇനിയും തുടരുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!