small icons
small icons

ബഹ്റൈനിൽ 51 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ്; 29 പേർക്ക് കൂടി രോഗമുക്തി

Screenshot_20200427_153751

മനാമ: ബഹ്റൈനില്‍ 61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 51 പേര്‍ പ്രവാസി തൊഴിലാളികളാണ്. പുതുതായി 29 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം (ഏപ്രില്‍ 27 1.00pm) ബഹ്‌റൈനില്‍ 1482 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.

ഇതുവരെ 1218 പേര്‍ രോഗമുക്തി നേടി. ഒരു ഇന്ത്യക്കാരനടക്കം 8 പേര്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ യൂണിറ്റുകള്‍ വഴി പരിശോധന പുരോഗമിക്കുകയാണ്. ഇതുവരെ 117374 പേരെയാണ് രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയമായിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!