bahrainvartha-official-logo
Search
Close this search box.

മെയ് ദിനത്തില്‍ ബഹ്‌റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചു; മെയ് മൂന്നിനും അവധി

hrh prince

മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനം ബഹ്‌റൈനില്‍ പൊതു അവധിയായിരിക്കുമെന്ന് ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. മെയ് ഒന്ന് വെള്ളിയാഴ്ച്ച ആയതിനാല്‍ മെയ് മൂന്നിന്(ഞായറാഴ്ച്ച) പകരം അവധി ദിനം നല്‍കും. ഗവണ്‍മെന്റ് മന്ത്രാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.

എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിപ്പട്ടതിന്റെ സ്മരണക്കായിട്ടാണ് മെയ് ഒന്ന് അ്ന്താരാഷ്ട്ര തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. നിലവില്‍ എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!