bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 37000 കടന്നു; മരണനിരക്ക് 1223 ആയി

covid

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു .ഇതുവരെ 37776 പേർക്ക് കോവിഡ് ബാധിച്ചതായും 1223പേർ മരിച്ചതായും റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2411 കോവിഡ് കേസും 71 മരണവും റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയുമധികം കേസുകൾ സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 12296 പേർക്ക് രോഗബാധ കണ്ടെത്തുകയും 521 പേർ മരിക്കുകയും ചെയ്തു .അതേസമയം 10018 പേർ രോഗമുക്തി നേടി .നിലവിൽ 26535കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!