bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ കോവിഡ് ബാധിതനായ ഒരാൾ കൂടി മരണപ്പെട്ടു; ആകെ മരണം 15 ആയി

IMG-20200527-WA0122

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 53 വയസുള്ള പ്രവാസിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 15 ആയി. ഇവരിൽ 5 പേർ പ്രവാസികളാണ്. ഇദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

4413 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 8 പേരുടെ നില ഗുരുതരമാണ്. 4938 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!