bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്ന്(ജൂൺ 3) കോവിഡ് സ്ഥിരീകരിച്ചത് 504 പേർക്ക്; 373 പേർ പ്രവാസി തൊഴിലാളികൾ

Screenshot_20200603_233141

മനാമ: ബഹ്റൈനിൽ ഇന്ന്(ജൂൺ 2) 504 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈകിട്ട് 4:00 മണിയോടെ 263 പേർക്കും രാത്രി 10:00 മണിയോടെ 241 പേർക്കുമായാണ് സ്ഥിരീകരിച്ചത്. ഇവരിൽ 373(197+176) പേർ പ്രവാസി തൊഴിലാളികളാണ്. 5385 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. 10 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അതേ സമയം ഇന്ന് 3 പേർ മാത്രമാണ് രോഗമുക്തി നേടിയത്. ആകെ 7410 പേർക്ക് ഇതുവരെ രോഗവിമുക്തി ലഭിച്ചു. ഏഴ് പ്രവാസികളടക്കം കോവിഡ് ബാധയിൽ 20 മരണങ്ങളും ബഹ്റൈനിൽ സംഭവിച്ചിട്ടുണ്ട്. ആകെ 337773 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!