bahrainvartha-official-logo
Search
Close this search box.

ഐവൈസിസി ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് ബുക്കിങ് തുടരുന്നു; 2 വയസുവരെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യം

charted flight1

മനാമ: കോവിഡ്-19 ദുരിതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐവൈസിസി ബഹ്‌റൈന്‍ ഏര്‍പ്പാട് ചെയ്തിരിക്കുന്ന ചാര്‍ട്ടേഡ് വിമാന ബുക്കിംഗ് തുടരുന്നു. ഒരാള്‍ക്ക് 109ദിനാറാണ് ടിക്കറ്റ് ചാര്‍ജ്. എംബസി വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ നിന്ന് മുന്‍ഗണനാ ക്രമത്തിലായിരിക്കും യാത്രക്കാര്‍ക്ക് അവസരം ലഭിക്കുക.

2 വയസുവരെയുള്ള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ നിരക്കിലാവും ടിക്കറ്റ് നല്‍കുക. 46 കിലോ ലഗേജ് അനുവദിക്കും.

ബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്: +97338285008, +97333874100,+97339499330 എന്നീ വാട്‌സാപ്പ് നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!