bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ കോവിഡ്-19 ബാധിതരായ അഞ്ച് പേർകൂടി മരണപ്പെട്ടു; ആകെ മരണം 78 ആയി

IMG-20200627-WA0209

മനാമ: കോവിഡ്-19 ബാധിതരായ അഞ്ച് പേർ കൂടി ബഹ്റൈനിൽ മരണപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് സ്വദേശി പൗരന്മാരും ഒരു പ്രവാസിയുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്-19 നെ തുടര്‍ന്നുള്ള മരണം 78 ആയി.

49, 65, 66 വയസുകാരായ മൂന്ന് ബഹ്റൈനി പുരുഷന്മാരും 80 വയസുള്ള ഒരു ബഹ്റൈനി വനിതയും 44 കാരനായ ഒരു പ്രവാസിയുമാണ് ഇന്ന് മരണപ്പെട്ടവർ.

നിലവിൽ 5590 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 19137 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 521101 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. a 4 പേർക്കാണ് നിലവിൽ പ്രത്യേക പരിചരണം ആവിശ്യമായ നിലയിൽ ചികിത്സ തുടരുന്നത്. ഇവരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!