bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം; കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

Screenshot_20200725_095353

മ​നാ​മ: കൊ​ല്ലം ശൂ​ര​നാ​ട്​ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ബ​ഹ്​​റൈ​നി​ലെ ശൂ​ര​നാ​ട്​ കൂ​ട്ടാ​യ്​​മ​യു​ടെ ജോ. ​സെ​ക്ര​ട്ട​റി​യാ​യ ഷി​ബു വ​ർ​ഗീ​സ്​ (42) ആ​ണ്​ മ​രി​ച്ച​ത്. സാമൂഹിക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. സ്വ​കാ​ര്യ സ്​​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ റി​ൻ​സിയും ഏക മകൻ ആ​നോ​നും (1 വയസ്) ബഹ്റൈനിലുണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​കയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!