മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് പുതുപ്പാടി ഈങ്ങാപുഴ കാഞ്ഞാംവയല്‍ വാന്തില്‍ സ്വദേശി സജിയാണ് മരിച്ചത്. 48 വയസായിരുന്നു.
പിതാവ്: കെ.എസ് കുട്ടി, മാതാവ്: മേരി. ഭാര്യ: ഷീജ. മക്കള്‍: ആന്‍മരിയ, ആല്‍ഫി.

Asiavision © all rights reserved