bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെഎംസിസി ഭാരവാഹി ഒ കെ ഖാസിമിന്റെ പിതാവ് മമ്മദ് ഹാജി നിര്യാതനായി

Screenshot_20190314_104431

>>ബഹ്‌റൈനിൽ മയ്യിത്ത് നിസ്കാരവും പ്രാർത്ഥനയും ഇന്ന് രാത്രി മനാമ കെഎംസിസി ഹാളിൽ

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷററും ബഹ്‌റൈൻ നന്തി അസോസിയേഷൻ പ്രസിഡന്റുമായ ഒ കെ ഖാസിമിന്റെ പിതാവ് ഓടോത്താഴ മമ്മദ് ഹാജി (93) നാട്ടില്‍ നിര്യാതനായി.
മമ്മദ് ഹാജിയുടെ നിര്യാണത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റിയും , കോഴിക്കോട് ജില്ല കമ്മിറ്റിയും , അനുശോചനം രേഖപ്പെടുത്തി.
കതീശയാണ് ഭാര്യ. മക്കൾ പരേതനായ ഒകെ അസ്സു , ഒകെ കാസിം, ഒകെ മുസ്തഫ (കുവൈറ്റ്‌ കെഎംസിസി കൗൺസിലർ) ഒകെ സലീം (ബഹറൈൻ കെഎംസിസി സ്റ്റേറ്റ് കൗണ്സിലർ )
സുബൈദ , മറിയം മരുമക്കൾ പരേതനായഅബൂബക്കർ, മുഹമ്മദലി കൊല്ലം, ആസ്യ,സീനത്ത്, ശാഹിദ, അസ്മ.
ബഹ്‌റൈനിൽ മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാർത്ഥനയും ഇന്ന് (വ്യാഴം) രാത്രി 8 മണിക്ക് മനാമ കെഎംസിസി ഹാളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!