bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Screenshot_20200921_130635

മനാമ: കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ അന്തരിച്ചു. കുറ്റ്യാടി കായത്തൊടി തളിയിക്കര പുത്തൻവീട്ടിൽ ഹമീദ്​ (53) ആണ്​ മരിച്ചത്. 30 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. ജിദ്ദാഫ്​സിൽ കോൾഡ്​ സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സൗദ. മക്കൾ: ഹംഷിദ, ഫഹ്​മിദ, മുഹമ്മദ്​ ഫാദിൽ, മുഹമ്മദ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!