bahrainvartha-official-logo
Search
Close this search box.

നാ​സ്​​ദാ​ഖ്​ സ്​​റ്റോ​ക്​ എ​ക്​​സ്​​ചേ​ഞ്ച്​ വ​നി​ത​ദി​ന​ത്തി​ൽ ആ​ദ​രി​ച്ച​വ​രി​ൽ ബ​ഹ്​​റൈ​ൻ വ​നി​ത​യും

women

മനാമ: അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്​​ത​മാ​യ നാ​സ്​​ദാ​ഖ്​ സ്​​റ്റോ​ക്​ എ​ക്​​സ്​​ചേ​ഞ്ച്​ വ​നി​ത​ദി​ന​ത്തി​ൽ ആ​ദ​രി​ച്ച​വ​രി​ൽ ബ​ഹ്​​റൈ​ൻ സ്​​റ്റോ​ക് എ​ക്​​സ്​​ചേ​ഞ്ച്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ മ​ർ​വ അ​ൽ മ​സ്​​കാ​തി​യും. ‘സാ​​ങ്കേ​തി​ക​വി​ദ്യ​യി​ൽ സ്​​ത്രീ​ക​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഈ ​രം​ഗ​ത്തെ ശ​ക്​​ത​രാ​യ വ​നി​ത​ക​ളെ നാ​സ്​​ദാ​ഖ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്​. 

ആ​ദ​ര​വി​ന​ർ​ഹ​രായ ​വ​നി​ത​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ എ​ക്​​സ്​​ചേ​ഞ്ചി​ലെ പ്ര​ധാ​ന സ്​​ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പിച്ചു. ബ​ഹ്​​റൈ​ൻ സ്​​റ്റോ​ക്​ എ​ക്​​സ്ചേ​ഞ്ചി​നെ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ​നി​ത​യാ​ണ്​ അ​ൽ മ​സ്​​കാ​തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!