bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ ഇന്ന് 1417 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 1242; ഉറവിടമറിയാത്ത കേസുകള്‍ 105

IMG-20200811-WA0105

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 105 കേസുകളുണ്ട്. 1426 പേര്‍ക്ക് രോഗമുക്തി.
രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. ഇന്ന് 5 പേര്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം 297

കൊല്ലം 25

പത്തനംതിട്ട 20

ആലപ്പുഴ 146

കോട്ടയം 24

ഇടുക്കി 4

എറണാകുളം 133

തൃശൂർ 32

മലപ്പുറം 242

പാലക്കാട്‌ 141

കോഴിക്കോട് 158

കണ്ണൂർ 158

വയനാട് 18

കാസർഗോഡ് 147

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!