bahrainvartha-official-logo
Search
Close this search box.

കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ബഹ്റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു

Kannur expats bahrain

മനാമ: കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ബഹ്റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുബൈര്‍ കണ്ണൂര്‍, കെ. വി. പവിത്രന്‍, പ്രദീപ് പുറവങ്കര, പി. വി. സിദ്ദിഖ്, മൂസക്കുട്ടി ഹാജി, അമല്‍ ദേവ്, നൂറുദ്ദീന്‍ മുണ്ടേരി, സിയാദ് എ. പി. അഷ്റഫ് കക്കണ്ടി, ജസീര്‍, റഹൂഫ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അഭയാദേവ്, മനോജ്, ബേബി ഗണേഷ്, സോഹ അഷ്റഫ്, തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജനറല്‍ സിക്രട്ടറി ബേബി ഗണേഷ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!