bahrainvartha-official-logo
Search
Close this search box.

കാത്തിരിപ്പിന് വിരാമം; ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർബബിൾ കരാറിൽ ഒപ്പുവെച്ചു

IMG-20200911-WA0161

മനാമ: കാത്തിരിപ്പിന്​ വിരാമമിട്ട്​ ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്​ചയാണ്​ കരാർ സംബന്ധിച്ച്​ അന്തിമ ധാരണയായത്​. എയർ ഇന്ത്യ എക്​സ്​പ്രസിനും ഗൾഫ്​ എയറിനും ദിവസും ഓരോ സർവീസ്​ നടത്താനാണ്​ അനുമതി. വിമാന സർവീസ്​ എന്ന്​ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്​തത വരേണ്ടതുണ്ട്​.

വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികൾക്ക്​ ആശ്വാസമാണ്​ ഈ തീരുമാനം. സാധുവായ ഏത്​ വിസയുള്ളവർക്കും ബഹ്​റൈനിലേക്ക്​ വരാൻ കഴിയുമെന്നാണ്​ എയർ ബബ്​ൾ കരാറി​ൻ്റെ പ്രത്യേകത.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!