small icons
small icons

കേരളത്തില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി

COVID

കൊച്ചി: കേരളത്തില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. റജിയ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടയിലാണ് കോവിഡ് പോസിറ്റീവാകുന്നത്. വണ്ടാനം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സയിലിരിക്കെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചിന് പിന്നാലെ പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ബ്രിജി. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില മോശമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപികയായി ബ്രിജിക്ക് 38 വയസ് മാത്രമാണ് പ്രായം. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!