വായ്​പ മൊറ​ട്ടോറിയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിന്​ രണ്ടാഴ്ചത്തെ സമയം കൂടി അനവുദിച്ച്​ സുപ്രീംകോടതി

IMG-20200928-WA0046

വായ്​പ മൊറ​ട്ടോറിയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിന്​ രണ്ടാഴ്ചത്തെ സമയം കൂടി അനവുദിച്ച്​ സുപ്രീംകോടതി. ഒക്​ടോബർ അഞ്ചിനകം കേന്ദ്രസർക്കാർ മൊറ​ട്ടോറിയം പ്ലാൻ സമർപ്പിക്കണമെന്ന്​ സുപ്രീംകോടതി അറിയിച്ചു.മൊറ​​ട്ടോറിയം ദീർഘിപ്പിക്കുന്നത്​ സംബന്ധിച്ച്​ കേന്ദ്രസർക്കാറും ആർ.ബി.ഐയും ചേർന്ന്​ സെപ്​ററംബർ 28 നകം തീരുമാനമെടുക്കണമെന്ന്​ സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.ഇക്കാര്യത്തിൽ തീരുമാനമെടുക്കൽ അന്തിമഘട്ടത്തിലാണെന്നും വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കാൻ കുറച്ച് സമയം കൂടി ആവശ്യമാണെന്നും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ ​േമത്ത സുപ്രീംകോടതിയെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!